Surprise Me!

Volkswagen Virtus Malayalam Review | Turbo-Petrol Engine | Performance, Boot Space, Ride Comfort

2022-05-06 3 Dailymotion

ജർമ്മൻ ബ്രാന്‍ഡായ ഫോക്‌സ്‌വാഗണിൽ നിന്നും എന്‍ട്രി ലെവല്‍ സെഡാന്‍ വിപണിയില്‍ വിപ്ലവം സൃഷ്ടിച്ച മോഡലായിരുന്നു വെന്റോ. 2010-ലായിരുന്നു ഇതിനെ അവതരിപ്പിക്കുന്നത്. ഈ വര്‍ഷമാദ്യം ഫോക്‌സ്‌വാഗണ്‍ വെന്റോയുടെ ഉല്‍പ്പാദനം നിര്‍ത്താനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. വെന്റോയ്ക്ക് പകരമായി ഇപ്പോള്‍ പുതിയ വെര്‍ട്ടിസ് എന്ന പേരിട്ടിരിക്കുന്ന ഒരു മോഡലിനെ അവതരിപ്പിക്കുകയാണ് ജര്‍മ്മന്‍ ബ്രാന്‍ഡ്. വലുതും കൂടുതല്‍ ശക്തവും സവിശേഷതകളാല്‍ നിറഞ്ഞതുമാണ് വെര്‍ട്ടിസെന്ന് കമ്പനി അവകാശപ്പെടുന്നത്.

Buy Now on CodeCanyon